കാഴ്ചപ്പാടും ദൌത്യവും

വടകരപ്പതി ഗ്രാമപഞ്ചായത്തിന്‍റെ കാഴ്ചപാടും ദൌത്യവും

കാഴ്ചപാട്

സമഗ്രമായ മാതൃക പ്രവര്‍ത്തനങ്ങളിലുടെ ജനക്ഷേമം ഉറപ്പിവരുത്തി വടകരപ്പതി ഗ്രാമപഞ്ചായത്തിലെ ജനസൌഹൃദ പഞ്ചായത്തായി നിലനിര്‍ത്തുക

ദൌത്യം

മെച്ചപ്പെട്ടതും കാര്യക്ഷമവും സമയബന്ധിതവുമായ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക.  പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി സമ്പൂര്‍ണ്ണ ഗുണമേന്മാസംവിധാനം നടപ്പിലാക്കി സര്‍ട്ടിഫിക്കേഷന്‍ പുതുക്കുക